Pages

Popular Posts

Monday, June 6, 2011

മരണം മാടി വിളിക്കുന്നു
ഒരുനാള്‍ മരണം
വരും
അന്ന്
പുഴുക്കള്‍
ആഹ്ലാദത്താല്‍
മതിമറന്നു
വിളിച്ചു കൂവും
കിട്ടിയല്ലോ
ഭൂമിയില്‍
നാശം
വിതക്കുന്നവനെ .
ഉമിനീര്‍ ഗ്രന്ദ്ധിയില്‍ ഒരു കല്ല്‌
ഇത് നോവല്‍ അല്ല ..
ഒരു കവിതയും അല്ല ....
ഇത് ഓവര്‍ ടെന്‍ഷന്‍ മൂലം രൂപപെട്ട സ്ടോന്‍ ....
കല്ലിനു മുണ്ട് കഥ പറയാന് ....
ഗുണപാഠം : മാനസിക ഉല്ലാസം അത് രോഗങ്ങളെ തടയുന്നു .