വായനയാണ് താരം.അതാണ് നമ്മുടെ കുട്ടികള്‍ക്കില്ലാതെ പോകുന്നത്.വിദ്യാലയത്തിലെ ലൈബ്രറി താഴിട്ട് പൂട്ടുന്ന സംസ്‌കാരമാണ് വിദ്യാലയങ്ങളില്‍ കാണുന്നത്..വിദ്യര്‍ത്ഥികള്‍ക്ക് എല്ലാം അപ്രാപ്യമാക്കുന്ന ന്യായീകരണങ്ങളുമായി ഘോരഘോരം വാചകകസര്‍ത്ത് നടത്തുന്നതില്‍ ഓരോരുത്തരും മികവ് കാണിക്കുന്നു..ലൈബ്രറി ചാര്‍ജുള്ള ടീച്ചര്‍ ആദ്യമായി ചെയ്തത് ഒരു പുതിയ ലോക്ക് വാങ്ങി ലൈബ്രറി അടച്ചു.അതിന്റെ കീ ബാഗില്‍ വെച്ച് നടക്കും..ചില സമയങ്ങളില്‍ സ്റ്റാഫ് റൂമിലിരുന്ന് നിലവിളിക്കും,,അയ്യോ..ഹെന്റെ പെന്‍ഷന്‍..പെന്‍ഷന്‍..അപ്പോള്‍ പ്യൂണ്‍ ആശ്വസിപ്പിക്കും..ഇല്ല ടീച്ചര്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല...ചാവി ബേഗില്‍ തന്നെയുണ്ടല്ലോ..
Pages
Popular Posts
-
അതെ =ആയ്കോട്ടെ കോഴിമുട്ട =കൊയ്ട നീ =ഇജ്ജ് പശു =പജ്ജ് പുഴു =പുജ്ജ് വാഴാപഴം =ബായ്ക കുഴി =കുജ്ജ് നെയ്യ് =നെജ്ജ് വീട് =പേര ഇരിക്കൂ =കുതര്ക് വയ്യ...
-
മൂലക്കുരു . പരസ്യം എല്ലായിടത്തും ,, മുളക് തീറ്റ ഒഴിവാക്കിയാല്‍ മല ദ്വാരതേ കാക്കാം ... ചുവന്ന മുളക് ഒഴിവാക്കിയാല്‍ രക്ഷ ..ഈ മുള...
-
കഥ സ്കൂളാണ് .. ഉച്ചക്ക് ...
-
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ ...