Pages

Popular Posts

Monday, December 20, 2010

അമ്മുവിന്റെ സാലി



അമ്മുവിന്റെ സാലി ......(ബാലസാഹിത്യം ) വായിക്കുക ......sudoorvalavannur ഴു തിയ കഥകള്
കുട്ടികള്ക്ക് ...വയിക്കൂ ,,,,

ഓട്ടോ റിക്ഷകള് നിരോദിക്കുക?

അമേരിക്ക ,ബ്രിട്ടന് ,ദുബായ് ,.....അവിടേ ഒന്നും ഈ മുച്ചക്ക്ര വാഹനം കാണില്ല .നമ്മുടേ രാജ്യത്ത് ഈ വാഹനവും ,ഡ്രൈവറും ഉണ്ട്ടക്കുന്ന പ്രശ്നങ്ങള് ചില്ലരയല്ല് ...അതില് കയറിയാല് നൂറു ചോദ്യമാണ ?
ആശുപത്രി എന്ന പറഞ്ഞാല് കഥ കഴിക്കും ....നമുക്ക് ബസ്സ് പ്രസ്ഥാനം .മതി....

Monday, December 13, 2010

റയില് പാളങ്ങളില് മലം വിടാമോ ?


സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരു യാത്രി കാനാണ് ,,കാണുന്ന കാഴ്ചകള്‍ നിരവാദി ഭിക്ഷക്കാര്‍ ,ചായ ,കാപ്പീ ,അതോക്കേ വിട
റയിലില്‍ നിറയെ തൂറി വെക്കുന്നവര്‍ ആരണ്ണ്‍? ബുന്ധിജീവി
സഹ്യതകാരന് ,മന്ത്രി ,രാശ്ത്രിയക്കാരന് ,അദ്ദ്യപകന് ,സദാരനക്കാരന്,
ശാസ്ത്രഞ്ജന്‍ , സുന്ദരികള് ,പുരോഹിധര് ,എല്ലാ മൂരാച്ചികളും ഈ ക്രിയയില്‍ പങ്ക്കളികലകുന്നു '' ഇനി ക്രിയ ചെയ്യല് നിര്ബന്ധമാനഗില് ട്രെയിന് സ്റ്റേഷനില് നിന്ന
പുറപ്പെട്ടതിന്‍ ശേഷമാവാം ,,
പാവപെട്ട മാഷ്മാര് യാത്ര ചെയ്യുന്ന ജനറല് ബോഗിയിലെ സ്ഥിതി എന്താന് ?
തിക്കും തിരക്കുമുള്ള സമയത്ത് സ്ത്രീകള് എന്ത് ചെയ്യാനാണ് ? , ബീഡിവലി ,തോണ്ടല് ,
ചിലര് മുണ്ട് ഉടുത് മുകളില് കയറും ,,യെന്നിട്ട്ട് അവരുടേത താഴേക്ക് തൂകിയിടും ...
ഇതൊന്നും എന്റേതല്ല എന്നാ മട്ടില് ,? ചിലര് മുകളില് കയറി വളിയിടും ..?
ഹും....ബാത്ത് റൂമില് കയറിയാല് തെറികള് മാത്രം കാണാം ,,?
സഹോദരരാസഹിക്കുക .....

Sunday, December 12, 2010

പോത്ത് വിശേഷം
സഹോദരാ,,,,
ചെമ്പോതും ,പോത്തും തമിലുള്ള ബന്ധം അറിയാമല്ലോ ?
കേരളീയര്‍ പോത്തിറച്ചി ദാരലമായി കഴിക്കുന്നു ..
പാവപെട്ട ഈ സാധുക്കള്‍ വാര്‍ത്ത യാകുന്നത്
ജീവനും കൊണ്ട് ഓടുമ്പോള്‍ മാത്രമാണ്ണ്‍.
മലപ്പുറത്ത് പേരുന്നാലിന്‍ ശേഷം ഇറങ്ങുന്ന പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നോക്കിയാല്‍
രസം ,,പോത്ത് വിരണ്ടു ...പൊലീസ് വെടി വെച്ച് '
ആദ്യ പേജില്‍ തന്നേ ഈ വാര്‍ത്ത‍ കൊടുക്കുന്ന പത്രപ്രവര്തകരേ ..നമസ്ക്കാരം ..
ആഗോള താപനം ,..ശ്ശ് ...അതോക്കേ ....

Tuesday, November 30, 2010

ഭൂമിയില്‍ ഒരു ഗ്രാമം

ഭൂമിയില്‍ ഒരു ഗ്രാമം

(ഹാസ്യനോവല്‍ )
വായിക്കുക .....sudoorvalavannur എഴുതിയ ഹാസ്യ നോവല്

Monday, November 8, 2010

കൂപ്പ് കൈ

ഭൂമിയില് വസിക്കും
പറവ കള്കും
ശുനകര്ക്കുമെല്ലാം
എന്റേ കൂപ്പ് കൈ

ണിങ്ങള് തന്
ഉട പിരപ്പിന്
ജീവന് പൊയ് മറഞ്ഞാല്
ഒന്ന് ചേര്ന്ന
മൂകരായി
സ്നേഹമോടെ
ശുദ്ദരില് ശുദ്ദറായ്
വസിചിടുനൂ

പൂക്കള് ഇരുത്ത് വരും
കുഞ്ഞു പെങ്ങളേ
കാമതോടേ
പിച്ഹി യെരിഉന്നതും
പുതു ജിവിതത്തി ലേക്ക്
കാല് വെക്കും
സോദരിമാര്ക്ക്
ഐഡ്സ്പകര്ന്ന
നരകിപ്പിക്കുന്നതും
നിങ്ങലല്ലല്ലോ .....

അയ്യപ്പന് ,,,,

അടുക്കും ചിട്ടയുമില്ലാത്ത
കവിയുടെ ജീവിതതെകിലെക്
ഒരു
നാള്,
മരണത്തിന്റേ
മാലാഖ
അരുള്
ചെയ്തു
"ദൂരേയുല്ലാ
സവ്ര്‍ഗതിലിരുന്നു
ഹ്ര്വെദയഥേ
പകര്ത്തുവാന്
സമയമായല്ലോ ,,?
അനുഭൂതിയുടേ
ആഴ്വങ്ങലിലൂടായ്
കവി
യാത്രയകുമ്പോള്
ചുണ്ടില്
പുഞ്ചിരി
ഉണ്ടായിരുന്നു .......