Pages
Popular Posts
-
അതെ =ആയ്കോട്ടെ കോഴിമുട്ട =കൊയ്ട നീ =ഇജ്ജ് പശു =പജ്ജ് പുഴു =പുജ്ജ് വാഴാപഴം =ബായ്ക കുഴി =കുജ്ജ് നെയ്യ് =നെജ്ജ് വീട് =പേര ഇരിക്കൂ =കുതര്ക് വയ്യ...
-
മൂലക്കുരു . പരസ്യം എല്ലായിടത്തും ,, മുളക് തീറ്റ ഒഴിവാക്കിയാല്‍ മല ദ്വാരതേ കാക്കാം ... ചുവന്ന മുളക് ഒഴിവാക്കിയാല്‍ രക്ഷ ..ഈ മുള...
-
കഥ സ്കൂളാണ് .. ഉച്ചക്ക് ...
-
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ ...
Friday, October 7, 2011
Thursday, August 18, 2011
Monday, June 6, 2011
Monday, May 30, 2011
Friday, May 27, 2011
Tuesday, March 29, 2011
Monday, January 24, 2011
എലി കയറി ....
കഥ
സ്കൂളാണ് ..ഉച്ചക്ക് മുന്‍പുള്ള ഇടവേള ..ചിലര്‍ സ്റ്റാഫ്ഫ് റൂമിലിരുന്നു ചായ കുടിക്കുന്നു ..ടീച്ചര്‍ മാര്‍ സാരിയെ കുറിച്ച്
ചര്‍ച്ച ചെയ്യുന്നു ...
"എന്റെ മിസ്റ്റെരിനു ...ചായ തീരെ ഇഷ്ട്ടമല്ല ...ഞാന്‍ വിടുമോ ?എന്നും ഒരു കപ്പു "ഹോര്‍ലിക്സ് "കൊടുക്കും ..സി .സിഎഫ്
"എന്റെ അങ്ങേരു പാവമാ,എന്ത് കൊടുത്താലും കഴിക്കും ,കുഞ്ഞിനേയും കളിപ്പിച്ചു അവിടെ ഇരുന്നോളും "ഡി .ഡി .എച്ച്
അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു ...
ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത് .."അയ്യോ ...എലി .."
പ്യൂണിനെ വിളി ..ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ ...?പി .പി .പി.
"ടിയാന്‍ ഇന്നു ലീവിലാണ് .."സി. സി. എഫ്.
"അയ്യോ ...ഹെന്റെ ..പെന്‍ഷന്‍ ......പെന്‍ഷന്‍ ...."ഒരു ടീച്ചര്‍ നിലവിളിച്ചു ...
"സാരമില്ലെന്നെ ..ഇതു അതിനെ ബാധിക്കത്തില്ല "ഡി .ഡി .എച്ച് . സമാധാനിപ്പിച്ചു ..
ലൈബ്രറി ചാര്‍ജുള്ള ടീച്ചര്‍ ചാവിയെടുത്ത് പുറത്തേക്കു ഓടി ..വിലപിടിപ്പുള്ള പുസ്തകങ്ങള്‍ എലി തിന്നാല്‍ സര്‍ക്കാര്‍അവയുടെ പൈസ പിടിക്കും ..ഭാവി .. അയ്യോ ...(സ്കൂള്‍ ലൈബ്രറി അത് എപ്പോഴും പൂട്ടി കിടക്കും ..ടീച്ചര്‍ക്ക് ഒഴിവുള്ളസമയം കുട്ടികള്കില്ല..നേരെ മറിച്ചും ഭാഗ്യം ..എങ്ങാനും ..നഷ്ട്ടപെട്ടാല്‍ ..ഹെന്റെ ..പെന്‍ഷന്‍ ..)
സ്റ്റാഫ് സെക്രെട്രി പറഞ്ഞു "..എലിയെ കൊല്ലുന്ന കാര്ര്യം വറീത് മാഷെ ഏല്‍പ്പിക്കാം ..."
"അങ്ങേരു എവിടെ പോയി കിടക്കുവാ ..."പി .പി. പി.
ങാ ..ഉച്ച കഞ്ഞി വെക്കുന്ന ചേച്ചി യുടെ അടുത്തെങ്ങാനും കാണും ..ചെന്ന് പറ ..."സി .സി .എഫ് .
പറഞ്ഞത് പോലെ വറീത് മാഷ് കഞ്ഞി പ്പുരയിലാണ് ..അവര്‍ സംസരിചിരിക്കുകയാണ് ..(പുള്ളി കഞ്ഞി വെക്കുന്നകറുത്ത സുന്ദരിയുടെ ഫാനാണ് ..)
അങ്ങനെ വറീത് മാഷ് എലിയെ പിടിക്കാന്‍ തുടങ്ങി ..ഹോ ..ഇന്നു ക്ലാസ്സില്‍ പോവെണ്ടല്ലോ ?.
. .

Tuesday, January 18, 2011
വെറും ഒരു പുഴു
ഹാജിയാര്‍ കുറെ ദിവസമായി പേപ്പറുകള്‍ ചുരുട്ടി കൂടി വില്ലേജ് ആഫീസിലേക്ക് നടക്കുന്നു
വായിക്കാനറിയാത്ത ഹാജിയാര്‍ കൊല്ലത്തുകാരനായ ആഫീസരോട് തട്ടികയരും ..നികുതി ചീട്ടു കൊണ്ട് വരാന്‍
പറഞ്ഞാല്‍ ആശുപത്രി ചീട്ടുമായി വരും (communication gape )പോരെ പൂരം ...
ചീത്ത പറയലായി , വക്കാണമായി ,
ആഫീസര്‍ പറഞ്ഞു ,നീ എനിക്ക് പുഴു വാനടോ വെറും പുഴു ...
മറുപടി ; "ഇ ച്ഹു ..ജ്ജും " (എനിക്ക് നീയും )
പിന്‍ കുറിപ്പ് :
പ്രിയമുള്ള ബാന്‍ കീ മൂണ്‍ ,
കുറഞ്ഞ വാക്കുകളില്‍ അഗ്നി ....അതാണ് മലപ്പുറം ഭാഷ , u. n .o . അന്ഗീകാരതിനി സമര്‍പ്പിക്കുന്നു ,.

ഒരു വിളക്കുമാടം
ഇരുള്‍ മുറ്റിയ ലോകത്തേക്ക്
അറിവിന്റെ ദിവ്യ ജോതിസ്സായി
മാനവ ഹിര്വുദയങ്ങളെ
കോര്‍ത്തെടുക്കാന്‍
അലിഫിനാല്‍ തീര്‍ത്ത
ഒരു ഭാഷ ഉയിര്‍കൊണ്ട്
കറുത്ത് പോയ മനസ്സുകളില്‍
മാര്‍ഗ്ഗ ദീപം തെളിയിച്ചു
സംസ്കാരത്തിന്റെ
മഹിത ദര്‍ശനങ്ങളെ ..
മാനവികതയ്ക്ക്
സമര്‍പ്പിച്ചതും
ഈ ഭാഷയായിരുന്നു
പ്രകാശത്തിനു മേല്‍
പ്രകാശമായ
ഒരു വിളക്കുമാടം
അതിന്റെ പ്രശോഭിധയില്‍
വായനയുടെ
മഹത്തം
വിലംഭരം
ചെയ്ത കുറാനും
അലിഫിനാല്‍ തീര്‍ത്ത
ഈ ഭാഷയില്‍
കട്ടുറുമ്പ് പിറു പിറുത്തതും
മരം കൊതി സംവധിച്ചധും
നാമറിയുന്നത്
അറബി ഭാഷയിലൂടെ ,
ഇത് പുണ്ണ്യ മാം ഭാഷ
ജനതയുടെ ,
ഹിര്‍ധയങ്ങളെ
വിശുദ്ധ മാക്കിടും
മാനവികതയുടെ
ജീവസ്സുറ്റ ഭാഷ .
അറിവിന്റെ ദിവ്യ ജോതിസ്സായി
മാനവ ഹിര്വുദയങ്ങളെ
കോര്‍ത്തെടുക്കാന്‍
അലിഫിനാല്‍ തീര്‍ത്ത
ഒരു ഭാഷ ഉയിര്‍കൊണ്ട്
കറുത്ത് പോയ മനസ്സുകളില്‍
മാര്‍ഗ്ഗ ദീപം തെളിയിച്ചു
സംസ്കാരത്തിന്റെ
മഹിത ദര്‍ശനങ്ങളെ ..
മാനവികതയ്ക്ക്
സമര്‍പ്പിച്ചതും
ഈ ഭാഷയായിരുന്നു
പ്രകാശത്തിനു മേല്‍
പ്രകാശമായ
ഒരു വിളക്കുമാടം
അതിന്റെ പ്രശോഭിധയില്‍
വായനയുടെ
മഹത്തം
വിലംഭരം
ചെയ്ത കുറാനും
അലിഫിനാല്‍ തീര്‍ത്ത
ഈ ഭാഷയില്‍
കട്ടുറുമ്പ് പിറു പിറുത്തതും
മരം കൊതി സംവധിച്ചധും
നാമറിയുന്നത്
അറബി ഭാഷയിലൂടെ ,
ഇത് പുണ്ണ്യ മാം ഭാഷ
ജനതയുടെ ,
ഹിര്‍ധയങ്ങളെ
വിശുദ്ധ മാക്കിടും
മാനവികതയുടെ
ജീവസ്സുറ്റ ഭാഷ .
എന്‍റെ മുത്ത് ബിബി
എന്‍റെ മുത്ത് ബീബി
കുറച് പുരോഗമന ചിന്ത ഉള്ളത് കൊണ്ടാവണം എന്നേ രാഷ്ട്രീയ നേതാക്കള്‍ സാമീബിച്ചു ,ടി യാനെ അറിയില്ലേ"സവ്ബര്ഗത്തിലെ അത്രുപ്പങ്ങള്‍ "എന്നാ പുസ്തകം എഴുതിയ .....കിടന്നു ഉറങ്ങാന്‍ സോഫ , പാല്‍ അരുവി ,തേന്‍അരുവി , ..?" തരുനീമനികല് ,എസ് ,
"ഭാര്യെ വിട്ടു കൊടുക്കണം ,തിരഞ്ഞെടുപ്പാണ് വരുന്നത് ..നാലാം വാര്‍ഡു സ്ത്രീ സംവരണ വാര്ടാണ് ...
ന ...ഒന്നുമില്ലെങ്കില്‍ പുസ്തകം എഴുതിയ ...ആളല്ലേ ഈ .. ഞാന്‍ ....ഹി ..ഹി
അവള്‍ വീട്ടില്‍ നിന്നിറങ്ങാന്‍ തുടങ്ങി ,
സത്യം പറയാല്ലോ ...ഭാര്യ ..സുന്ദരിയാണ് ..സത്സ്വഭാവിയാണ് , .....
കവ്മാരക്കാരും,യുവാക്കളും ,വയസ്സന്മാരും ,എല്ലാവരും വോട്ടിനായി ,
ഇറങ്ങി ..അവളുടെ പിറകെ എപ്പോഴും ആള്‍കൂട്ടം ..ങാ ...ജയിച്ചു ..
അത് ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു ......ങ്ങീ ....ങ്ങീ ......
റിസല്‍ട് വന്ന ദിവസം ..ആനിമിഷം ...
യുവക്കലെല്ലാവരും കൂടി അവളെ പൊക്കിയെടുത്തു ആഹ്ലാദ നിര്‍ത്വം ചെയ്യുന്നു ...എന്റെ മുത്ത് ബീബിഅന്യരുടെകൈകളില്‍ ..ഹും ..."നരകത്തിലെ കുണ്ടാമണ്ടികള്‍ "എന്നാ പുസ്തകം രചിക്കുകയാണ് ഈ ഞാന്‍ ..ഹി ..ഹി ..

Monday, January 17, 2011
പുലിയെല്ലേ..പുലി ..
പുലിയെല്ലേ ..പുലി ..
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തില്‍ സംഭവിച്ചത് ..
അനീസ് റഹ്മാന്‍ എന്ന മിടുക്കന് IAS കിട്ടി ..
നാട്ടുകാര്‍ക്ക് പെരുത്ത് സന്തോഷം ..തുടങ്ങി പായസ വിതരണം ങ്ഹാ ..ഓണ് സീകരണം നല്‍കണമല്ലോ ?
വന്നിറങ്ങിയ അന്ന് തന്നെ ..മാലയിട്ടു മുന്നില്‍ നടത്തി ..
പിറകില്‍ "അറബാന മുട്ട് "കോല്‍ക്കളി ..ധഫ്ഫ് മുട്ട് ,ഒപ്പന ..ജോരോട് ജോര്‍ തന്നെ ..
പിറകില്‍ മുദ്രവക്ക്യം വിളികളോടെ ഒരുസന്ഘം ..
"കിട്ടി പ്പോയ് ..കിട്ടിപ്പോയ് ..IAS
കിട്ടിപ്പോയ് ..."
ഹൈധൃക്ക ചോദിച്ചു ?
എന്താ മക്കളെ ..ഈ IAS ?
"കാര്യാ പെട്ട എന്തോ ഒന്ന് ആണ് ..ഓണ് പുലിയെല്ലേ പു പ്പുലി "

ഡോക്ടര്‍ വ്യാജന്‍ 113
ഡോക്ടര്‍ വ്യാജന്‍ (bsc,sssf,sms ,,psychatry ,MD (ഉഗാണ്ട )
(ഡോക്ടര്‍ എല്ലാവരും നല്ലവരാണ് ,ആഗൊലീകരനതിന്ടെ ആസുരമായ കാലത്ത് ചിലര്‍ക് താളം തെറ്റുന്നു )
MD ആണ് ...മനസ്സിലായില്ലേ .....പെരുത്ത് പോരിശയുള്ള ..ഡിഗ്രി ..(ടി -സുനാമിയെ പോലെ )
മാനസിക രോഗ വിദഗ്ദനാണ് ..psc കുറെ എഴുതി ..ങ്ങാ ..അല്ലെങ്കില് സര്‍ക്കാര്‍ ജോലി ആര്‍ക്ക് വേണം ..?
ടിയാന്‍ ഒരു ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്ക് എടുത്തു ..പരിശോദന തുടങ്ങി ..നല്ല ചേല് ...പഞ്ചസാര തരിയില്‍
ഉറുമ്പ് പൊതിഞ്ഞ കണക്കിന് ..ആള്‍കൂട്ടം ..പേരായി ,പ്രശശ്തിയായി(കേരളം ഭ്രാണ്ടാലയമാനെന്നു പറഞ്ഞ സ്വാമിജി
എത്ര ശരിയാണ് ) പറഞ്ഞിട്ടെന്തു ?ഒന്നിനും ഒരു നിയന്ത്രണവുമില്ല ..രോഗികള്‍ തിക്കി കയറുന്നു ,അതും തലതിരിഞ്ഞവര്‍ (ഈ സിസ്ടെം ഇവിടെത്തെ ഒരു ശൈലി .ആദ്യം കാണുന്നവര്‍ അമ്പരക്കും ..)
ങ്ങാ ...എന്റെ കാര്യം നടക്കണമല്ലോ ,?വായന ശാലയുടെ ഉദ്കാദനം (inaguration )നടന്നുകൊണ്ടിരിക്കുന്നു ..ആശംസംസ നേരാന്‍ സമയമായി ..തുടങ്ങി ..ടിയാനെ വിളിക്കണം ..തിക്കി തിരക്കി ഡോക്ടറെ
കണ്ടു .."സര്‍ ,മണി ഇല്ലാത്തത് കൊണ്ടാണ് ..(ബെല്‍ )ഈ രീതിയില്‍ കയറിയതു ആശംസ നേരാന്‍ സമയമായി ..
ഉത്ഘാടനം പ്രസംഗം നടന്നു കൊണ്ടിരിക്കുന്നു ..
"എടൊ ഇവിടെ മണിയും കിനിയും ഒന്നുമില്ല ..പുറത്തു പോ ..
'സര്‍ ..ആശംസ ..."
'പോകനെല്ലേ പറഞ്ഞത് ...".
ഭാഗ്യം ..പിരാന്ത് വരാനുള്ള സൂചി അടിച്ചില്ലല്ലോ ? ഞാന്‍ ഓടി രക്ഷപെട്ടു ....
..

Dr. പുതിയാപ്പിള കോര ഇബ്ന്‍ ഷെയ്ഖ്
ഡോക്ടര്‍ :പുതിയാപ്പിള കോര (sslc ,Mbbs ,sms )
വീട്ടില്‍ നിന്ന് ദ്രിതിയില്‍ പുറപ്പെട്ടു ...ബസ് സ്ടോപ്പിലെത്തി ..കഷ്ട്ടം ..പത്രം വായിച്ചില്ല ങാ ..ഇനിയും മിനുട്ടുകള്‍ ബാക്കിയാണ് ബസ് വരാന് ..മുന്‍പിലുള്ള കുഞ്ഞാമിന മെഡിക്കല്‍ ഷോപ്പിലേക്ക് ...
കിടിലന്‍ വാര്‍ത്തകള്‍ ..പോത്ത് വിരണ്ടു ..കുട്ടികള്‍ ചതഞ്ഞരഞ്ഞു ..{.ആഗോളീകരണം ആര് വായിക്കാന}ഈ സമയത്താണ് ഡോക്ടര്‍ വ്യാജന്‍ കയറിവന്നത് കട നടത്തുന്ന ഹാജിയാരുടെ ഉറ്റ ചങ്ങാതി ..
ഹാജിയാര്‍ ഒരു കാച്ചല്‍ ..ങ്ങള് പറഞ്ഞിട്ടു ഈ കണ്ട മരുന്നൊക്കെ വാങ്ങി കൂട്ടി ..ഇബ്ടെ നിക്കണ ചെക്കന് പറയുന്നു ..
കൊരക്കുള്ള (ചുമ )മരുന്ന് അനന്ഗീട്ടില്ലാന്നു...കച്ചോടം മോശമാണ് ....
മറുപടി : കുരചാളുകള്‍ വരട്ടേ ..ചിലവാകാത്ത ലിസ്റ്റു കൊടുത്തു വിട് ഹജീ ..
ഞാന്‍ അന്തം വിട്ടു .
പിന്‍ കുറിപ്പ് : ഒരു ദിവസം ഞാന്‍ ഡോക്റെരെ കാണാന്‍ പോയി .വെറും പനി അറിവില്ലായ്മ കൊണ്ട് ..ഒന്ന് ചുമച്ചു ..(ചുമ വരാന്‍ കണ്ട സമയം )ഹും ..കിട്ടി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഒരു കീശ നിറച്ചും മരുന്ന് ).

Sunday, January 16, 2011
ഡോക്ടര്‍ വ്യാജന്‍ 112
dr.കുഞ്ഞാണ്ടി ഇബന്‍ കോയാ ഷെയ്ഖ്
ഡൊ :വ്യാജന്‍ .? വിരകളുടെ പേടി സപ്നം ..ഈ ടിയാനെ കാണണമെങ്കില്‍ മണിക്കൂര്‍ കാത്തിരിക്കണം
സ്വകാര്യ ആശുപത്രിയാണ് , ങ്ങാ....ഇവിടെ പോകുമ്പോള്‍ X- ray . Mri - സ്കാന്‍ ,..etc ..ഇതിന്റെ
മുന്നിലൂടെ പോകരുതേ ..ചിലപ്പോള്‍ അകത്തേക്ക് പിടിച്ചിട്റ്റ് X- ray . Mri - സ്കാന്‍ .ചെയ്തു കളയും ,
പിന്നെ ബില്‍ അടക്കാന്‍ തന്നെ നേരമുണ്ടാകൂ ....
ങ്ങാ ..mr. കുഞ്ഞാണ്ടി ,പരിശോദന മുറി അല്‍പ്പം വിത്യസ്തമാണ് ,ആദ്യത്തെ
രോഗം പറഞ്ഞെ മതിയാവൂ ...(ഡോക്ടര്‍ എല്ലാവരും നല്ലവരാണ് ,ആഗോളീഗരണത്തിന്റെ ആസുരമായ കാലകട്ടത്തില്‍ ചിലര്‍ക് താളം പിഴയ്ക്കുന്നു )
{ssslc ,sms , mrcs ,( ഉഗാണ്ട) )
സര്‍ജനാണ് ..ഹോ മനസ്സിലായില്ലെങ്കില്‍ പറഞ്ഞു തരാം ..കത്തി എടുത്ത് പള്ള കീറി മുറിക്കുന്നഡൊ :വ്യാജന്‍ .? വിരകളുടെ പേടി സപ്നം ..ഈ ടിയാനെ കാണണമെങ്കില്‍ മണിക്കൂര്‍ കാത്തിരിക്കണം
സ്വകാര്യ ആശുപത്രിയാണ് , ങ്ങാ....ഇവിടെ പോകുമ്പോള്‍ X- ray . Mri - സ്കാന്‍ ,..etc ..ഇതിന്റെ
മുന്നിലൂടെ പോകരുതേ ..ചിലപ്പോള്‍ അകത്തേക്ക് പിടിച്ചിട്റ്റ് X- ray . Mri - സ്കാന്‍ .ചെയ്തു കളയും ,
പിന്നെ ബില്‍ അടക്കാന്‍ തന്നെ നേരമുണ്ടാകൂ ....
ങ്ങാ ..mr. കുഞ്ഞാണ്ടി ,പരിശോദന മുറി അല്‍പ്പം വിത്യസ്തമാണ് ,ആദ്യത്തെ
റൂമില്‍ സിസ്റ്റര്‍ മരുണ്ടാകും ,അവര്‍ ..നിര്‍ബന്ടിക്കും രോഗം ..പറ ...പറ .(ഇല്ലങ്കില്‍ സൂചി ...) ..കിടക്കൂ..?ഡോക്ടറോട് മാത്രമേ ..പറയേണ്ട ..? അതവ്യഷമെങ്കില്‍ കിടത്തി പരിശോദിച്ചാല്‍ മതി ..
എന്നതാണ് അകിലിത നിയമം .. പക്ഷെ ..വേഗം ..വേഗം ...രോഗികളെ ..നോക്കി (കീശ)വീര്പ്പിക്കണംരോഗം പറഞ്ഞെ മതിയാവൂ ...(ഡോക്ടര്‍ എല്ലാവരും നല്ലവരാണ് ,ആഗോളീഗരണത്തിന്റെ ആസുരമായ കാലകട്ടത്തില്‍ ചിലര്‍ക് താളം പിഴയ്ക്കുന്നു )
Tuesday, January 11, 2011
മുസ്തഫ മാഷിന് സ്നേഹപൂര്‍വ്വം ..
പ്രിയമുള്ള മാഷ് ,
ഞാന്‍ താങ്കളെ ഒരുപാടു സ്നേഹിക്കുന്നു ,ഐ ലവ് യു ..
നിങ്ങളാണല്ലോ ,ബ്ലോഗ് എഴുതാനും നിര്‍മിക്കാനും സഹായിച്ചധു ,
സമയം കിട്ടുമ്പോള്‍ വായിച്ചു നിര്ധ്ഷങ്ങള്‍ തരണമെന്ന് അറിയിക്കുന്നു ,
മട്ടന്നൂരില്‍ വെച്ച് നടന്ന എഴുതുകൂട്ടം പരിപാടിയില്‍ പങ്കെടുത്ത് ജോരാക്കി ,
അതോക്കേ വിട് ,
നല്ല രചനകള്‍ നിര്‍മിക്കാന് ദൈവം സഹായി ...
ഇനിയും ബ്ലോഗ് ..നന്നാക്കാന് സഹായിക്കുമല്ലോ ?
സസ്നേഹം ,
സുദൂര്‍വളവന്നുര്‍

Monday, January 10, 2011
മാടായി കാറ്റ്
മൂലക്കുരു
മത്തന്‍ തമ്പുരാന്‍
Tuesday, January 4, 2011
അമ്മുവിന്റെ സാലി
മലപ്പുറം ഭാഷ UNO.അങ്ങീകരികുക
അതെ =ആയ്കോട്ടെ
കോഴിമുട്ട =കൊയ്ട
നീ =ഇജ്ജ്
പശു =പജ്ജ്
പുഴു =പുജ്ജ്
വാഴാപഴം =ബായ്ക
കുഴി =കുജ്ജ്
നെയ്യ് =നെജ്ജ്
വീട് =പേര
ഇരിക്കൂ =കുതര്ക്
വയ്യ =ബെജ്ജ
വര്‍ത്താനം =ബര്‍ത്താനം
വായിക്കുക =ബായിക്കുക
കുഴിയപ്പംകുജ്ജപ്പം
വെളിചം =ബെളിച്ചം
പൂവന്‍ കോഴി =ചെക്കോയി
പച്ചത്തുള്ളന്‍ =പച്ചപിജ്ജ്
വാസന =ബസാന ഉമ്മ =മ്മ
ഉപ്പ =പ്പ
ഡോക്ടര്‍ =ലാക്കട്ടെര്‍
ഗുളിക =ഉളിക
മേശ =മേസ
(മലപ്പുറം ഭാഷ UNO അന്ഗീകരിക്കുക )
(മലപ്പുറത്തെ ചെറുതും വലുതുമായ എഴ്ടുകാരുടെ
ചരിത്രം പറയുന്ന പുസ്തകം .)

Subscribe to:
Comments (Atom)