Pages

Popular Posts

Monday, January 9, 2012

കൂടാരം വിട്ട്
കവികള്‍
എങ്ങോട്ടാണ്
ഓടി പ്പോകുന്നത്
താമ്രപത്രങ്ങളും
പുരസ്കാരങ്ങളും
വലിചെരിഞ്ഞാണല്ലോ
കവികള്‍
പോയ്‌ മറയുന്നത്
അസമത്വ ത്തിനെതിരേ
ധീരമആയ്
കവിത
രചിചിരുന്നവരുടെയ്
കൂടാരവും
ഇന്നു
അനാധമല്ലോ ?