Pages

Popular Posts

Tuesday, January 4, 2011

മലപ്പുറം ഭാഷ UNO.അങ്ങീകരികുക

അതെ =ആയ്കോട്ടെ
കോഴിമുട്ട =കൊയ്ട
നീ =ഇജ്ജ്
പശു =പജ്ജ്
പുഴു =പുജ്ജ്
വാഴാപഴം =ബായ്ക
കുഴി =കുജ്ജ്
നെയ്യ് =നെജ്ജ്
വീട് =പേര
ഇരിക്കൂ =കുതര്ക്
വയ്യ =ബെജ്ജ
വര്‍ത്താനം =ബര്‍ത്താനം
വായിക്കുക =ബായിക്കുക
കുഴിയപ്പംകുജ്ജപ്പം
വെളിചം =ബെളിച്ചം
പൂവന്‍ കോഴി =ചെക്കോയി
പച്ചത്തുള്ളന്‍ =പച്ചപിജ്ജ്
വാസന =ബസാന ഉമ്മ =മ്മ
ഉപ്പ =പ്പ
ഡോക്ടര്‍ =ലാക്കട്ടെര്‍
ഗുളിക =ഉളിക
മേശ =മേസ
(മലപ്പുറം ഭാഷ UNO അന്ഗീകരിക്കുക )
(മലപ്പുറത്തെ ചെറുതും വലുതുമായ എഴ്ടുകാരുടെ
ചരിത്രം പറയുന്ന പുസ്തകം .)

4 comments:

  1. ഞങ്ങളെ ബാസനെ ഇങ്ങള് അങീകരിക്കണം..
    ഞങ്ങളെ ബാസേണ് ഉസാറ് ബാസ.
    അല്ല പിന്നെ.
    ഹായ് കൂയ് പൂയ്!

    ReplyDelete
  2. ella bhashayilum engane pradeshikamaya mattangal undu .Even in england there are different types of english.
    nammude nattil engane samsarikkunnathano comfort angane samsarikkanam. Athu oru kuravu alla. Risk eduthu nammude ashayangal mattullavare ariyikkendathilla.

    ReplyDelete