Pages

Popular Posts

Monday, November 8, 2010

അയ്യപ്പന് ,,,,

അടുക്കും ചിട്ടയുമില്ലാത്ത
കവിയുടെ ജീവിതതെകിലെക്
ഒരു
നാള്,
മരണത്തിന്റേ
മാലാഖ
അരുള്
ചെയ്തു
"ദൂരേയുല്ലാ
സവ്ര്‍ഗതിലിരുന്നു
ഹ്ര്വെദയഥേ
പകര്ത്തുവാന്
സമയമായല്ലോ ,,?
അനുഭൂതിയുടേ
ആഴ്വങ്ങലിലൂടായ്
കവി
യാത്രയകുമ്പോള്
ചുണ്ടില്
പുഞ്ചിരി
ഉണ്ടായിരുന്നു .......


1 comment: