Pages
Popular Posts
-
അതെ =ആയ്കോട്ടെ കോഴിമുട്ട =കൊയ്ട നീ =ഇജ്ജ് പശു =പജ്ജ് പുഴു =പുജ്ജ് വാഴാപഴം =ബായ്ക കുഴി =കുജ്ജ് നെയ്യ് =നെജ്ജ് വീട് =പേര ഇരിക്കൂ =കുതര്ക് വയ്യ...
-
മൂലക്കുരു . പരസ്യം എല്ലായിടത്തും ,, മുളക് തീറ്റ ഒഴിവാക്കിയാല്‍ മല ദ്വാരതേ കാക്കാം ... ചുവന്ന മുളക് ഒഴിവാക്കിയാല്‍ രക്ഷ ..ഈ മുള...
-
കഥ സ്കൂളാണ് .. ഉച്ചക്ക് ...
-
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ ...
Monday, December 13, 2010
റയില് പാളങ്ങളില് മലം വിടാമോ ?
സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരു യാത്രി കാനാണ് ,,കാണുന്ന കാഴ്ചകള്‍ നിരവാദി ഭിക്ഷക്കാര്‍ ,ചായ ,കാപ്പീ ,അതോക്കേ വിട
റയിലില്‍ നിറയെ തൂറി വെക്കുന്നവര്‍ ആരണ്ണ്‍? ബുന്ധിജീവി
സഹ്യതകാരന് ,മന്ത്രി ,രാശ്ത്രിയക്കാരന് ,അദ്ദ്യപകന് ,സദാരനക്കാരന്,
ശാസ്ത്രഞ്ജന്‍ , സുന്ദരികള് ,പുരോഹിധര് ,എല്ലാ മൂരാച്ചികളും ഈ ക്രിയയില്‍ പങ്ക്കളികലകുന്നു '' ഇനി ക്രിയ ചെയ്യല് നിര്ബന്ധമാനഗില് ട്രെയിന് സ്റ്റേഷനില് നിന്ന
പുറപ്പെട്ടതിന്‍ ശേഷമാവാം ,,
പാവപെട്ട മാഷ്മാര് യാത്ര ചെയ്യുന്ന ജനറല് ബോഗിയിലെ സ്ഥിതി എന്താന് ?
തിക്കും തിരക്കുമുള്ള സമയത്ത് സ്ത്രീകള് എന്ത് ചെയ്യാനാണ് ? , ബീഡിവലി ,തോണ്ടല് ,
ചിലര് മുണ്ട് ഉടുത് മുകളില് കയറും ,,യെന്നിട്ട്ട് അവരുടേത താഴേക്ക് തൂകിയിടും ...
ഇതൊന്നും എന്റേതല്ല എന്നാ മട്ടില് ,? ചിലര് മുകളില് കയറി വളിയിടും ..?
ഹും....ബാത്ത് റൂമില് കയറിയാല് തെറികള് മാത്രം കാണാം ,,?
സഹോദരരാസഹിക്കുക .....
Subscribe to:
Post Comments (Atom)
No comments:
Post a Comment