പോത്ത് വിശേഷം
സഹോദരാ,,,,
ചെമ്പോതും ,പോത്തും തമിലുള്ള ബന്ധം അറിയാമല്ലോ ?
കേരളീയര്‍ പോത്തിറച്ചി ദാരലമായി കഴിക്കുന്നു ..
പാവപെട്ട ഈ സാധുക്കള്‍ വാര്‍ത്ത യാകുന്നത്
ജീവനും കൊണ്ട് ഓടുമ്പോള്‍ മാത്രമാണ്ണ്‍.
മലപ്പുറത്ത് പേരുന്നാലിന്‍ ശേഷം ഇറങ്ങുന്ന പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നോക്കിയാല്‍
രസം ,,പോത്ത് വിരണ്ടു ...പൊലീസ് വെടി വെച്ച് '
ആദ്യ പേജില്‍ തന്നേ ഈ വാര്‍ത്ത കൊടുക്കുന്ന പത്രപ്രവര്തകരേ ..നമസ്ക്കാരം ..
ആഗോള താപനം ,..ശ്ശ് ...അതോക്കേ ....
pothukalodu vedam othenda
ReplyDelete