Pages

Popular Posts

Monday, January 17, 2011

Dr. പുതിയാപ്പിള കോര ഇബ്ന്‍ ഷെയ്ഖ്

ഡോക്ടര്‍ :പുതിയാപ്പിള കോര (sslc ,Mbbs ,sms )
വീട്ടില്‍ നിന്ന് ദ്രിതിയില്‍ പുറപ്പെട്ടു ...ബസ് സ്ടോപ്പിലെത്തി ..കഷ്ട്ടം ..പത്രം വായിച്ചില്ല ങാ ..ഇനിയും മിനുട്ടുകള്‍ ബാക്കിയാണ് ബസ് വരാന് ..മുന്‍പിലുള്ള കുഞ്ഞാമിന മെഡിക്കല്‍ ഷോപ്പിലേക്ക് ...
കിടിലന്‍ വാര്‍ത്തകള്‍ ..പോത്ത് വിരണ്ടു ..കുട്ടികള്‍ ചതഞ്ഞരഞ്ഞു ..{.ആഗോളീകരണം ആര് വായിക്കാന} സമയത്താണ് ഡോക്ടര്‍ വ്യാജന്‍ കയറിവന്നത് കട നടത്തുന്ന ഹാജിയാരുടെ ഉറ്റ ചങ്ങാതി ..
ഹാജിയാര്‍ ഒരു കാച്ചല്‍ ..ങ്ങള് പറഞ്ഞിട്ടു കണ്ട മരുന്നൊക്കെ വാങ്ങി കൂട്ടി ..ഇബ്ടെ നിക്കണ ചെക്കന് പറയുന്നു ..
കൊരക്കുള്ള (ചുമ )മരുന്ന് അനന്ഗീട്ടില്ലാന്നു...കച്ചോടം മോശമാണ് ....
മറുപടി : കുരചാളുകള്‍ വരട്ടേ ..ചിലവാകാത്ത ലിസ്റ്റു കൊടുത്തു വിട് ഹജീ ..
ഞാന്‍ അന്തം വിട്ടു .
പിന്‍ കുറിപ്പ് : ഒരു ദിവസം ഞാന്‍ ഡോക്റെരെ കാണാന്‍ പോയി .വെറും പനി അറിവില്ലായ്മ കൊണ്ട് ..ഒന്ന് ചുമച്ചു ..(ചുമ വരാന്‍ കണ്ട സമയം )ഹും ..കിട്ടി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഒരു കീശ നിറച്ചും മരുന്ന് ).

No comments:

Post a Comment