Pages

Popular Posts

Monday, January 17, 2011

പുലിയെല്ലേ..പുലി ..

പുലിയെല്ലേ ..പുലി ..
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തില്‍ സംഭവിച്ചത് ..
അനീസ്‌ റഹ്മാന്‍ എന്ന മിടുക്കന് IAS കിട്ടി ..
നാട്ടുകാര്‍ക്ക് പെരുത്ത്‌ സന്തോഷം ..തുടങ്ങി പായസ വിതരണം ങ്ഹാ ..ഓണ് സീകരണം നല്‍കണമല്ലോ ?
വന്നിറങ്ങിയ അന്ന് തന്നെ ..മാലയിട്ടു മുന്നില്‍ നടത്തി ..
പിറകില്‍ "അറബാന മുട്ട് "കോല്‍ക്കളി ..ധഫ്ഫ് മുട്ട് ,ഒപ്പന ..ജോരോട് ജോര്‍ തന്നെ ..
പിറകില്‍ മുദ്രവക്ക്യം വിളികളോടെ ഒരുസന്ഘം ..
"കിട്ടി പ്പോയ് ..കിട്ടിപ്പോയ് ..IAS
കിട്ടിപ്പോയ് ..."
ഹൈധൃക്ക ചോദിച്ചു ?
എന്താ മക്കളെ .. IAS ?
"കാര്യാ പെട്ട എന്തോ ഒന്ന് ആണ് ..ഓണ് പുലിയെല്ലേ പു പ്പുലി "

No comments:

Post a Comment