Pages

Popular Posts

Tuesday, January 11, 2011

മുസ്തഫ മാഷിന് സ്നേഹപൂര്‍വ്വം ..

പ്രിയമുള്ള മാഷ് ,
ഞാന്‍ താങ്കളെ ഒരുപാടു സ്നേഹിക്കുന്നു , ലവ് യു ..
നിങ്ങളാണല്ലോ ,ബ്ലോഗ്‌ എഴുതാനും നിര്‍മിക്കാനും സഹായിച്ചധു ,
സമയം കിട്ടുമ്പോള്‍ വായിച്ചു നിര്ധ്ഷങ്ങള്‍ തരണമെന്ന് അറിയിക്കുന്നു ,
മട്ടന്നൂരില്‍ വെച്ച് നടന്ന എഴുതുകൂട്ടം പരിപാടിയില്‍ പങ്കെടുത്ത് ജോരാക്കി ,
അതോക്കേ വിട് ,
നല്ല രചനകള്‍ നിര്‍മിക്കാന് ദൈവം സഹായി ...
ഇനിയും ബ്ലോഗ്‌ ..നന്നാക്കാന് സഹായിക്കുമല്ലോ ?
സസ്നേഹം ,
സുദൂര്‍വളവന്നുര്‍

1 comment:

  1. thanks...your headings are hote.so u may get more klick.ഏതായാലും ചുറ്റും കാണുന്നതിനെ കുറിച്ചുള്ള ആ ഹാസ്യാത്മക കുറിപ്പുകള്‍ നന്നാകുന്നുണ്ട്.ഒരഭിനവ കുഞ്ഞന്‍ നമ്പ്യാര്‍ ആയിക്കോടെന്നില്ല.?

    ReplyDelete