Pages

Popular Posts

Monday, January 17, 2011

ഡോക്ടര്‍ വ്യാജന്‍ 113

ഡോക്ടര്‍ വ്യാജന്‍ (bsc,sssf,sms ,,psychatry ,MD (ഉഗാണ്ട )
(ഡോക്ടര്‍ എല്ലാവരും നല്ലവരാണ് ,ആഗൊലീകരനതിന്ടെ ആസുരമായ കാലത്ത് ചിലര്‍ക് താളം തെറ്റുന്നു )
MD ആണ് ...മനസ്സിലായില്ലേ .....പെരുത്ത്‌ പോരിശയുള്ള ..ഡിഗ്രി ..(ടി -സുനാമിയെ പോലെ )
മാനസിക രോഗ വിദഗ്ദനാണ് ..psc കുറെ എഴുതി ..ങ്ങാ ..അല്ലെങ്കില് സര്‍ക്കാര്‍ ജോലി ആര്‍ക്ക് വേണം ..?
ടിയാന്‍ ഒരു ഗ്രാമത്തില്‍ ഒരു വീട് വാടകയ്ക്ക് എടുത്തു ..പരിശോദന തുടങ്ങി ..നല്ല ചേല് ...പഞ്ചസാര തരിയില്‍
ഉറുമ്പ് പൊതിഞ്ഞ കണക്കിന് ..ആള്‍കൂട്ടം ..പേരായി ,പ്രശശ്തിയായി(കേരളം ഭ്രാണ്ടാലയമാനെന്നു പറഞ്ഞ സ്വാമിജി
എത്ര ശരിയാണ് ) പറഞ്ഞിട്ടെന്തു ?ഒന്നിനും ഒരു നിയന്ത്രണവുമില്ല ..രോഗികള്‍ തിക്കി കയറുന്നു ,അതും തലതിരിഞ്ഞവര്‍ ( സിസ്ടെം ഇവിടെത്തെ ഒരു ശൈലി .ആദ്യം കാണുന്നവര്‍ അമ്പരക്കും ..)
ങ്ങാ ...എന്റെ കാര്യം നടക്കണമല്ലോ ,?വായന ശാലയുടെ ഉദ്കാദനം (inaguration )നടന്നുകൊണ്ടിരിക്കുന്നു ..ആശംസംസ നേരാന്‍ സമയമായി ..തുടങ്ങി ..ടിയാനെ വിളിക്കണം ..തിക്കി തിരക്കി ഡോക്ടറെ
കണ്ടു .."സര്‍ ,മണി ഇല്ലാത്തത് കൊണ്ടാണ് ..(ബെല്‍ ) രീതിയില്‍ കയറിയതു ആശംസ നേരാന്‍ സമയമായി ..
ഉത്ഘാടനം പ്രസംഗം നടന്നു കൊണ്ടിരിക്കുന്നു ..
"എടൊ ഇവിടെ മണിയും കിനിയും ഒന്നുമില്ല ..പുറത്തു പോ ..
'സര്‍ ..ആശംസ ..."
'പോകനെല്ലേ പറഞ്ഞത് ...".
ഭാഗ്യം ..പിരാന്ത് വരാനുള്ള സൂചി അടിച്ചില്ലല്ലോ ? ഞാന്‍ ഓടി രക്ഷപെട്ടു ....
..

No comments:

Post a Comment