Pages

Popular Posts

Tuesday, January 18, 2011

വെറും ഒരു പുഴു

ഹാജിയാര്‍ കുറെ ദിവസമായി പേപ്പറുകള്‍ ചുരുട്ടി കൂടി വില്ലേജ് ആഫീസിലേക്ക് നടക്കുന്നു
വായിക്കാനറിയാത്ത ഹാജിയാര്‍ കൊല്ലത്തുകാരനായ ആഫീസരോട് തട്ടികയരും ..നികുതി ചീട്ടു കൊണ്ട് വരാന്‍
പറഞ്ഞാല്‍ ആശുപത്രി ചീട്ടുമായി വരും (communication gape )പോരെ പൂരം ...
ചീത്ത പറയലായി , വക്കാണമായി ,
ആഫീസര്‍ പറഞ്ഞു ,നീ എനിക്ക് പുഴു വാനടോ വെറും പുഴു ...
മറുപടി ; "ഇ ച്ഹു ..ജ്ജും " (എനിക്ക് നീയും )

പിന്‍ കുറിപ്പ് :
പ്രിയമുള്ള ബാന്‍ കീ മൂണ്‍ ,
കുറഞ്ഞ വാക്കുകളില്‍ അഗ്നി ....അതാണ്‌ മലപ്പുറം ഭാഷ , u. n .o . അന്ഗീകാരതിനി സമര്‍പ്പിക്കുന്നു ,.

1 comment: