ഇരുള്‍ മുറ്റിയ ലോകത്തേക്ക്
അറിവിന്റെ ദിവ്യ ജോതിസ്സായി
മാനവ ഹിര്വുദയങ്ങളെ
കോര്‍ത്തെടുക്കാന്‍
അലിഫിനാല്‍ തീര്‍ത്ത
ഒരു ഭാഷ ഉയിര്‍കൊണ്ട്
കറുത്ത് പോയ മനസ്സുകളില്‍
മാര്‍ഗ്ഗ ദീപം തെളിയിച്ചു
സംസ്കാരത്തിന്റെ
മഹിത ദര്‍ശനങ്ങളെ ..
മാനവികതയ്ക്ക്
സമര്‍പ്പിച്ചതും
ഈ ഭാഷയായിരുന്നു
പ്രകാശത്തിനു മേല്‍
പ്രകാശമായ
ഒരു വിളക്കുമാടം
അതിന്റെ പ്രശോഭിധയില്‍
വായനയുടെ
മഹത്തം
വിലംഭരം
ചെയ്ത കുറാനും
അലിഫിനാല്‍ തീര്‍ത്ത
ഈ ഭാഷയില്‍
കട്ടുറുമ്പ് പിറു പിറുത്തതും
മരം കൊതി സംവധിച്ചധും
നാമറിയുന്നത്
അറബി ഭാഷയിലൂടെ ,
ഇത് പുണ്ണ്യ മാം ഭാഷ
ജനതയുടെ ,
ഹിര്‍ധയങ്ങളെ
വിശുദ്ധ മാക്കിടും
മാനവികതയുടെ
ജീവസ്സുറ്റ ഭാഷ .
Pages
Popular Posts
-
അതെ =ആയ്കോട്ടെ കോഴിമുട്ട =കൊയ്ട നീ =ഇജ്ജ് പശു =പജ്ജ് പുഴു =പുജ്ജ് വാഴാപഴം =ബായ്ക കുഴി =കുജ്ജ് നെയ്യ് =നെജ്ജ് വീട് =പേര ഇരിക്കൂ =കുതര്ക് വയ്യ...
-
മൂലക്കുരു . പരസ്യം എല്ലായിടത്തും ,, മുളക് തീറ്റ ഒഴിവാക്കിയാല്‍ മല ദ്വാരതേ കാക്കാം ... ചുവന്ന മുളക് ഒഴിവാക്കിയാല്‍ രക്ഷ ..ഈ മുള...
-
കഥ സ്കൂളാണ് .. ഉച്ചക്ക് ...
-
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ ...
No comments:
Post a Comment