Pages

Popular Posts

Saturday, April 7, 2012

പ്രണയസമ്മാനം

പൂക്കള്‍ ഇളം തെന്നലിനോപ്പം ചങ്ങാത്തം കൂടിയ ചാറ്റല്‍ മഴയാണ് പ്രണയത്തിനു മറ്റെകിയത് ..പച്ചപ്പാര്‍ന്ന വിശാല ഭുമിയിലെ ആവഴി താരയിലുടെ തൊട്ടുരുമ്മി നടന്നപ്പോള്‍ സ്നേഹത്തിന്‍ ദിവ്യ ദീപ്തിയാല്‍ ഹൃദയങ്ങള്‍ നിര്മാലമായ് ..അകലെ കുന്നിന്‍ ചരുവില്‍ മഴായുടെ ഇരംബക്കം...കറുത്ത മേഖകൂട്ടങ്ങള്‍ വീശിയ കാറ്റില്‍ അവരുടെ മേല്‍ പെരുമാഴാ തീര്‍ത്തു ..ഒരു കുട കിഴില്‍ അവരിരുവരും ഒന്ന് ചേര്‍ന്ന് ...പുല്‍മൈതാനിയിലെ വിജനതയില്‍ അവന്‍ പ്രണയിനില്‍ ചുംബനങ്ങളുടെ വര്‍ണ്ണ മഴാ തീര്‍ത്തു തണുത്ത കാറ്റിലും അവന്റെ നെഞ്ജിലേ ഇളം ചൂടില്‍ അവള്‍ അലിഞ്ഞു ... കുസൃതിയോടെ ആദ്യം വന്ന ചാറ്റല്‍ മഴയാണ് പ്രണയ കാവ്യത്തിനു ഈണം നല്‍കിയത് ...തുള്ളിക്കൊരു കുടം പെയ്ത മഴയാണ് അനുഭൂതിയുടെ മാസ്മരികത ചാര്‍ത്തിയത് ഇതു വിശുദ്ധിയെ അറിഞ്ഞുള്ള പ്രക്രതിയുടെ സ്നേഹം തുടിക്കും പ്രണയസമ്മാനം

No comments:

Post a Comment