Pages

Popular Posts

Saturday, April 7, 2012

കാവ്യമാണ്

പ്രണയം
അനുഭൂതിയാണ്
ഹൃദയത്തിന്‍
പ്രകാശമാണ്
മഞ്ഞു തുള്ളിപോല്‍
നിര്‍മ്മലവും
ഇളം തെന്നലിന്‍
കുളിര്‍മയുമാണ്
പ്രണയം
മനസിന്റെ
കാവ്യമാണ്
പുഴയ്ക്കു
കടലിനോടു
സ്നേഹമാണ്
സാഗരത്തിന്‍
വിളി കേട്ട്
അവര്‍
ഒന്നുചേരുന്നു
മരച്ചില്ലയിലിരുന്നു
കിളികള്‍
പാടുന്നത്
അത്ന്റെയ്
വിശുദ്ധിയെ കുറിച്ചാണല്ലോ

No comments:

Post a Comment