Pages

Popular Posts

Monday, April 16, 2012

യാ അല്ലാഹ്


കേരളം കണ്ട ധീരയായ എഴുത്തുകാരിസത്യത്തിനും സ്‌നേഹത്തിനും വേണ്ടി തൂലികയെ ചലിപ്പിച്ച കര്‍മ്മനിരതയായകവയത്രി,കഥകള്‍ പറയുന്നതാവട്ടേഅടിച്ചമര്‍ത്തപ്പെട്ടവരുടെ സങ്കീര്‍ത്തനങ്ങള്‍അസഹിഷ്ണുക്കളായ മലയാളികള്‍അവര്‍ക്കുമേല്‍ വിഷം പുരട്ടിയഅസ്ത്രങ്ങളാല്‍ പെരുമഴ തീര്‍ത്തപ്പോള്‍വിദേശ യൂനിവേഴ്‌സ്റ്റികള്‍ സ്‌നേഹത്തിന് വേണ്ടി തൂലിക ചലിപ്പിച്ചപ്രിയപ്പെട്ട മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെകവിതകളേയും ചിന്തകളെയും അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ആദരവോടെ സമര്‍പ്പിക്കുന്ന തിരക്കിലായിരുന്നുകൈരളിയുടെ പ്രിയപ്പെട്ടകമലാദാസ്പ്രണയത്തെ ഓരോവാക്കിലുംഅങ്കുരിപ്പിച്ച് സ്‌നേഹത്തിന്റെ ദിവ്്യദീപ്തിയാല്‍ഹൃദയങ്ങളേ നിര്‍മ്മലമാക്കിയമാ്ധവിക്കുട്ടിഒടുവില്‍ അവാചൃമായ അനുഭൂതികളുടെആത്മീയത നുകരാന്‍ സ്‌നേഹത്തിന്റെ മതംസ്വയം വരിച്ച് ആര്‍ജവത്തോടെതന്നെതന്നെ മാറ്റിപ്പണിഞ്ഞ്മരുഭുമിയില്‍ നിന്ന് വീശിയ കുളിര്‍കാറ്റിന്‍മാധുര്യത്തെ ആവാഹിച്ചെടുത്ത്ഈ ബ്രഹ്മാണ്ടത്തിന്റെ അധിപനായദൈവത്തെ സ്തുതിച്ച് യാ അല്ലാഹ് ,രചിച്ച പ്രിയപ്പെട്ട കമലാസുരയ്യ......സ്വര്‍ഗ്ഗത്തിലെ ആരാമത്തിലിരുന്ന്സ്‌നെഹത്തിന്റെഗാഥകള്‍ പാടുന്ന,കവയത്രീ..ഞങ്ങളുടെ ഹ്ൃദയങ്ള്‍ തുടികൊട്ടുന്നത്സ്‌നേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍തന്നെയല്ലോ................

No comments:

Post a Comment