Pages

Popular Posts

Saturday, April 7, 2012

വിപ്‌ളവം

ഒടുവില്‍
മരണം
ഒരു വിമോചകനാകും
വിപഌവത്തിന്റെ
വീരഗാഥകള്‍
ആലപിച്ച്
ജിവിതത്തിന്റെ
അസമത്വങ്ങളില്‍
നിന്ന്
അവന്‍ സ്വതന്ത്ര്യത്തിന്‍
നീലിമയിലേക്ക്
കൈപിടിച്ച്
ഉയര്‍ത്തുമ്പോള്‍
ഞാന്
പറയും
വിപ്‌ളവം
ജയിക്കട്ടെ..

No comments:

Post a Comment