Pages

Popular Posts

Saturday, April 7, 2012

നാം

പ്രിയേ നീ
എന്നുമെന്നും
ഒരു വസന്തമായ്
എന്നില്‍
കുടിയിരിക്കാന്‍
വെറുതേ
മോഹിക്കുന്നു
നിന്‍ വദനം
എന്റെ സ്വപ്നങ്ങളുടെ
കൂട്ടുകാരന്‍
കളി ചങ്ങാടത്തില്‍
നാം
ഒന്നായ്
തുഴയെറിഞ്ഞ്
അങ്ങ്ഗ് ദൂരെ ദൂരെ

No comments:

Post a Comment