Pages

Popular Posts

Saturday, April 7, 2012

ഇന്ന്

പണ്ട്
കാവില്‍ നിന്നുയര്‍ന്ന
കീര്‍ത്തനങ്ങളുടെ
മാദുര്യത്തില്‍
പുഴാ
നിശബ്ദമായ്
ഒഴുകിയിരുന്നു
ഇന്ന്
മരിച്ച
പുഴയുടെ
അനാതത്വം
പേറി
പ്രകിര്‍തി
വിലപിച്ചദ്
ഇതായിരുന്നു
"പണ്ട് പുഴയും
കാടും കട്ടരുവിയും
ജീവിച്ചദ്
മനുഷ്യ ഹ്ര്യധയങ്ങളിലയിരുന്നുവല്ലോ

No comments:

Post a Comment