കോര്‍പറേറ്റുകള്‍
തീരുമാനിക്കും
ചാനലുകള്‍
ഇരയെ സൃഷ്ടിക്കും
പിന്നെ
ദംഷ്ട്രങ്ങള്‍ ആഴ്ത്തി
സര്‍വ്വവും ഹനിക്കും
ചര്‍ച്ചകള്‍
കൊടുമ്പിരികൊള്ളുമ്പോള്‍
നവസാമ്രാജത്വം
കൊളനിവത്കരണം
ആരംഭിക്കുകയായി
തീരുമാനിക്കും
ചാനലുകള്‍
ഇരയെ സൃഷ്ടിക്കും
പിന്നെ
ദംഷ്ട്രങ്ങള്‍ ആഴ്ത്തി
സര്‍വ്വവും ഹനിക്കും
ചര്‍ച്ചകള്‍
കൊടുമ്പിരികൊള്ളുമ്പോള്‍
നവസാമ്രാജത്വം
കൊളനിവത്കരണം
ആരംഭിക്കുകയായി
No comments:
Post a Comment