അവളുടെ പരിശുദ്ധിയെ തിളങ്ങുന്ന നയനങ്ങളില്‍കൂടി വായിച്ച്‌കൊണ്ടിരിക്കെ അവള്‍
എന്തൊരു നോട്ടം...
മുഖത്ത് മന്ദഹാസത്തിന്റെ വെണ്മ
കണ്ണുകളില്‍ ഹ്യദയത്തിന്റെ ഐശ്വര്യം
ക്ഷമിക്കണം ഒന്നും വിചാരിക്കല്ലേ...പതര്‍ച്ചയോടെ അയാള്‍.
ഇപ്പോള്‍ വിശുദ്ധിയെ മുഴുവന്‍ ഒപ്പിയെടുക്കുന്നത് അവളുടെ മിഴികള്‍.
No comments:
Post a Comment