ഞാന്‍ മനസ്സിലെ ഏതോ ഒരു കോണില്‍ അവള്ക്ക് ഒരു
ചെറിയ ഇടം നല്‍കി,അധികം താമസിയാതെ ഒരു ഇത്തിക്കണ്ണിയായി അവള്‍ എന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങി..ഉണങ്ങിയ ഒരു മരം കണക്കെ ഞാന്‍ ആകാശത്തെ നോക്കി നിലവിളിച്ചപ്പോള്‍ ഒരു കൊടുങ്കാറ്റായി അവള്‍ എന്നെ ഭൂമിയിലെ ആഗാധതയിലേക്ക് ആഴ്ത്തി.
No comments:
Post a Comment