ഞാന്‍ അവളെ പ്രണയിച്ച്‌കൊണ്ടിരുന്നു..
അനുഭൂതികളുടെ മാസ്മരിക പ്രവാഹത്തില്‍ ഞ്ഞാന്‍ അവള്‍ക്ക് ഒരു പേരിട്ടു..
പ്രണയം എന്ന്...
പ്രണയത്തോട് ഞാന്‍ പറഞ്ഞു..
നിന്റെ നയനാഭിരാമ മേനിയിലല്ലോ എന്റെ പ്രണയ കഥകള്‍ ...
അപ്പോള്‍
പ്രണയം ഒരു മനോഹരമായ പനിനീര്‍പൂവായിമാറി...
ഞാനൊരു ചിത്രശലഭമായി തേന്‍ നുകരാന്‍ തുടങ്ങി.
No comments:
Post a Comment