ഈ ബ്രഹ്മാണ്ഢത്തിന്‍
അധിപതിയാം
രാജാധിരാജാ..
സര്‍വ്വേശ്വരാ..
വിശ്വം ഭരിക്കും
വിശൈ്വക നാഥാ..
നേരായ വഴി കാണിക്കണെ..
സന്‍മാര്ഗ പാതയില്‍
നയിച്ചീടണേ....
അധിപതിയാം
രാജാധിരാജാ..
സര്‍വ്വേശ്വരാ..
വിശ്വം ഭരിക്കും
വിശൈ്വക നാഥാ..
നേരായ വഴി കാണിക്കണെ..
സന്‍മാര്ഗ പാതയില്‍
നയിച്ചീടണേ....
No comments:
Post a Comment